മൂന്നാറില്‍ സിപിഎം നേതാക്കളും കൈയേറിയിട്ടുണ്ട് : റവന്യൂ മന്ത്രി
BY fousiya sidheek12 May 2017 2:19 AM GMT
fousiya sidheek12 May 2017 2:19 AM GMT
തിരുവനന്തപുരം: മൂന്നാറിലെ ഇക്കാനഗറില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ 10 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. കെഎസ്ഇബി, ആഭ്യന്തരം, റവന്യൂ, പിഡബ്ല്യൂഡി എന്നീ വകുപ്പുകളുടെ ഭൂമിയിലാണ് അനധികൃത കൈയേറ്റം നടന്നിട്ടുള്ളത്. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവച്ചിട്ടില്ല. മൂന്നാര്‍ മേഖലയില്‍ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലായി 130.17 ഹെക്ടര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT