മൂന്നാര്‍ തോട്ടം സമരം ഏറ്റെടുക്കുമെന്ന് വിഎസ്

പാലക്കാട്: മൂന്നാര്‍ മേഖലയിലെ തോട്ടംതൊഴിലാളി സമരം പരിഹരിച്ചില്ലെങ്കില്‍ മുന്‍നിരയില്‍ താനുണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദന്‍.

ഈ പ്രശ്‌നം അടിയന്തിരമായി ഇടപ്പെട്ട് സര്‍ക്കാര്‍ പരിഹരിച്ചില്ലെങ്കില്‍ സമരം താന്‍ പിന്തുണയ്ക്കും. മൂന്നാറിലെ തൊഴിലാളി സമരം തീരാത്തതിന് പിന്നില്‍ തോട്ടമുടകളുടെയും സര്‍ക്കാരിന്റെയും നിഷേധാത്മകമായ നിലപാട് മൂലമാണ്. സമരം അടിയന്തിരമായി പരിഹരിക്കാത്തപക്ഷം ഉടന്‍ മൂന്നാറിലെത്തുമെന്നും വിഎസ് പറഞ്ഞു.
എസ്.ബി
Next Story

RELATED STORIES

Share it