മൂന്നാം ഏകദിനം: ഇന്ത്യക്കു സമ്പൂര്‍ണ ജയം
BY Sumeera SMR15 Jun 2016 7:01 PM GMT
Sumeera SMR15 Jun 2016 7:01 PM GMT
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി. ഇ ന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കശാപ്പുചെയ്തത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെയെ 42.2 ഓവറില്‍ 123 റണ്‍സിന് ഇന്ത്യ എറിഞ്ഞുവീഴ്ത്തി. വൂസി സിബാ ന്‍ഡ (38), ചാമു ചിബാബ (27) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് സിംബാബ്വെയെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് കൊയ്തു. യുസ്വേന്ദ്ര ചഹാലിന് രണ്ടു വിക്കറ്റ് ലഭിച്ചു.
മറുപടിയില്‍ 21.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ലോകേഷ് രാഹുലിന്റെയും (63*) അരങ്ങേറ്റക്കാരന്‍ ഫൈസ് ഫസലിന്റെയും (55*) ഇന്നിങ്സുകള്‍ ഇന്ത്യന്‍ ജയം അനായാസമാക്കുകയായിരുന്നു.
രാഹുലാണ് കളിയിലെയും പരമ്പരയിലെയും താരം.

Next Story
RELATED STORIES
ഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTവയനാട്ടിലെ ഫ്ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന്...
17 April 2024 10:28 AM GMTസുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന്...
17 April 2024 10:26 AM GMTമാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം;...
17 April 2024 10:05 AM GMTമാസപ്പടി ആരോപണക്കേസ്: ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
17 April 2024 10:02 AM GMTസംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി...
17 April 2024 9:58 AM GMT