മൂടല്‍മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു
BY Sumeera SMR25 Nov 2015 1:51 AM GMT
Sumeera SMR25 Nov 2015 1:51 AM GMT
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു.
അബൂദബിയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 3.15ന് എത്തിയ ഇത്തിഹാദ് ഇവൈ 280 നമ്പര്‍ വിമാനം, പുലര്‍ച്ചെ 3.05ന് ദുബയില്‍നിന്ന് എത്തിയ എമിറൈറ്റ്സ് എയര്‍ലൈന്‍സിന്റെ ഇകെ 532 വിമാനം, ബഹ്റയ്നില്‍നിന്നു പുലര്‍ച്ചെ 3.30ന് എത്തിയ ഗള്‍ഫ് എയറിന്റെ ഇഎഫ് 270 നമ്പര്‍ വിമാനം എന്നിവയാണ് കനത്ത മൂടല്‍മഞ്ഞില്‍ റണ്‍വേ കാണാന്‍ കഴിയാത്തതുമൂലം തിരിച്ചുവിട്ടത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT