മുഹ്സിന് ശെയ്ഖ് വധക്കേസ് : ഉജ്ജ്വല്‍ നികം പിന്മാറി
BY fousiya sidheek14 Jun 2017 4:25 AM GMT
fousiya sidheek14 Jun 2017 4:25 AM GMT
പൂനെ: 2014ലെ മുഹ്സിന് ശെയ്ഖ് വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് ഉജ്ജ്വല്‍ നികം പിന്മാറി. ഹിന്ദുരാഷ്ട്ര സഭാ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അഭിഭാഷക സ്ഥാനത്ത് നിന്നു തന്നെ മാറ്റണമെന്ന് ഉജ്ജ്വല്‍ നികം മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. കേസില്‍ നികമിന്റെ നിയമനം റദ്ദാക്കിയതായി മഹാരാഷ്ട്ര നീതിന്യായ വകുപ്പാണ് അറിയിച്ചത്. 2014 ജൂണ്‍ രണ്ടിനാണ് സോഫ്റ്റ്വെയര് എന്‍ജിനീയറായ മുഹ്സിന് ശെയ്ഖ് കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT