മുഹമ്മദ് ഷമി ഏഷ്യാ കപ്പിനില്ല
BY Sumeera SMR19 Feb 2016 8:31 PM GMT
Sumeera SMR19 Feb 2016 8:31 PM GMT
ന്യൂഡല്‍ഹി: പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്ന് പേസര്‍ മുഹമ്മദ് ഷമിയെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഇടത് പിന്തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.
പരിക്ക് മൂലം 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഷമി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
പരിക്ക് മൂലം 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഷമി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT