Flash News

മുഹമ്മദ് ലാഫിസ്

മുഹമ്മദ് ലാഫിസ്
X
lafis

കോഴിക്കോട്: തേജസ് ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിരുന്ന പേരാമ്പ്ര കോവുപുറത്ത് അബ്ദുല്‍ ലത്തീഫ് - നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ലാഫിസ് (25) അന്തരിച്ചു.  സഹോദരങ്ങള്‍: മുഹമ്മദ് ഫാഹിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് സാബിത്ത്. ഏറെക്കാലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മയ്യിത്ത് നമസ്‌കാരം രാവിലെ 11 ന് കോടേരിച്ചാല്‍ ടൗണ്‍ ജുമാമസ്ജിദില്‍. ഖബറടക്കം പാണ്ടിക്കോട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it