മുസ് ലിം യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവം; പ്രതിക്ക് കൈയ്യബദ്ധം പറ്റിയതാണെന്ന് പോലീസ്
BY midhuna mi.ptk19 Dec 2017 11:21 AM GMT
X
midhuna mi.ptk19 Dec 2017 11:21 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ മുസ് ലിം യുവാവിനെ വെട്ടി തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിയെ ന്യായീകരിച്ച് പോലീസ്. പ്രതി ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് പോലീസ് കണ്ടെത്തല്‍. മനപൂര്‍വ്വമല്ല ശംഭുലാല്‍ അഫ്റാസുല്‍ ഖാനെ കൊലപ്പെടുത്തിയതെന്നും ആളുമാറിയാണ് കൊന്നതെന്നുമാണ് രാജസ്ഥാന് പോലീസ് സൂപ്രണ്ട് രാജേന്ദര്‍ റാവവിന്റെ വിശദീകരണം.
ശംഭുലാല്‍ കൊല്ലാന്‍ തീരുമാനിച്ചത് അജു ഷെയ്ക്ക് എന്നയാളെയായിരുന്നു. ഇയാള്‍ക്ക് ശംഭുലാലിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് മുന്‍പ് ശംഭുലാല്‍ അജു ഷെയ്ക്കിനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ചില തൊഴിലാളികളോട് അജു ഷെയ്ക്കിന്റെ നമ്പര്‍ ശംഭുലാല്‍ ചോദിച്ചിരുന്നു. അജു ഷെയ്ക്കിന്റിന്റെ നമ്പറിന് പകരം അഫ്റാസുലിന്റെ നമ്പര്‍ തൊഴിലാളികള്‍ മാറി നല്‍കുകയായിരുന്നുവെന്നും ഇതാണ് ആളുമാറി അഫ്റാസുലിനെ കൊലപ്പെടുത്താന്‍ കാരണമെന്നുമാണ് പോലീസ് പറയുന്നത്.
പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്റാസുല്‍ ഖാന് (45) ആണ് കൊല്ലപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്ത് അഫ്റാസുലിനെ ശംഭുലാല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി മണ്‍വെട്ടിയും മഴുവും ഉപയോഗിച്ച് പിറകില്‍ നിന്ന് ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അഫ്റാസുല്‍ അബോധാവസ്ഥയില്‍ ആയപ്പോഴാണ് മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നത്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT