മുസ്‌ലിം സ്ത്രീകളെ ബഹുമാനിക്കാന്‍ ഫ്രാന്‍സ് തയ്യാറാവണം: പോപ്പ്

റോം: മുസ്‌ലിം സ്ത്രീകളെ ബഹുമാനിക്കാന്‍ ഫ്രാന്‍സ് തയ്യാറാവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതു ധരിക്കണം. കത്തോലിക്കര്‍ കുരിശുമാലയിടാനാഗ്രഹിച്ചാല്‍ അവര്‍ക്കതിനു സാധിക്കണം എന്നതുപോലെ. ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണം - മാര്‍പാപ്പ പറഞ്ഞു.
Next Story

RELATED STORIES

Share it