മുഷ്താഖ് അലി ട്രോഫി: കേരളം ഗ്രൂപ്പ് എയില്‍
BY Sumeera SMR13 Jan 2016 3:41 AM GMT
Sumeera SMR13 Jan 2016 3:41 AM GMT
മുംബൈ: സയ്ദ് മുഷ്താഖ് അലി ട്വന്റി ക്രിക്കറ്റ് ടൂര്ണണമെന്റിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പുകളും ഫിക്സ്ചറും പ്രഖ്യാപിച്ചു. നാലു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്. മുംബൈ, ബറോഡ, വിദര്‍ഭ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗൂപ്പ് ബിയില്‍ ഗുജറാത്ത്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവരാണുള്ളത്.
കേരളത്തിന്റെ മല്‍സരങ്ങള്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു മുംബൈയ്ക്കെതിരേയാണ് കേരളത്തിന്റെ ആദ്യ മല്‍സരം. 16ന് ബറോഡയുമായും 18നു വിദര്ഭയുമായും കേരളം ഏറ്റുമുട്ടും.
ഓരോ ഗ്രൂപ്പിലെയും ഒന്നാംസ്ഥാനക്കാരാണ് ഈ മാസം 20നു വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നേര്‍ക്കുനേര്‍ വരിക.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT