മുവാറ്റുപുഴ കേസ്: പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി
BY Sumeera SMR7 April 2016 3:44 AM GMT
Sumeera SMR7 April 2016 3:44 AM GMT
കൊച്ചി: പ്രവാചകനിന്ദ നടത്തിയ അധ്യാപകന് ടി ജെ ജോസഫിനെ അക്രമിച്ച കേസില്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട പ്രതികളെ ഇനിയും പിടികൂടാനിരിക്കെ ശിക്ഷ താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ചിലരെ ഒഴിവാക്കിയതിനെതിരേ എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.
ചട്ടമനുസരിച്ച് എന്‍ഐഎയുടെ അപ്പീല്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ്. അതിനാല്‍ എത്രയും വേഗം കേസ് തീര്‍പ്പാക്കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ഡിവിഷന് ബെഞ്ച് എന്‍ഐഎക്ക് നിര്‍ദേശം നല്കി.
ചട്ടമനുസരിച്ച് എന്‍ഐഎയുടെ അപ്പീല്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ്. അതിനാല്‍ എത്രയും വേഗം കേസ് തീര്‍പ്പാക്കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ഡിവിഷന് ബെഞ്ച് എന്‍ഐഎക്ക് നിര്‍ദേശം നല്കി.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT