wayanad local

മുള്ളന്‍കൊല്ലിയെ വെല്ലാനാളില്ല

മാര്‍ഗംകളിയില്‍ 19 വര്‍ഷമായി എതിരാളികളില്ലാതെ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി. പ്ലസ്ടു ആരംഭിച്ചതു മുതല്‍ മാര്‍ഗംകളി സ്‌കൂളിനെ കൈവിട്ടില്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.സെലീന, അതുല്യ, സനിക, ശ്രീമ, ആഷ്‌ലി, നന്ദന, മരിയ എന്നിവരാണ് അരങ്ങിലെത്തിയത്. ഇ ടി സെബാസ്റ്റ്യനാണ് പരിശീലകന്‍.
Next Story

RELATED STORIES

Share it