Flash News

മുല്ലപ്പെരിയാര്‍ കമ്മിറ്റി : ടിങ്കു ബിസ്വാള്‍ കേരള പ്രതിനിധി



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളിനെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. അഡീഷനല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍ മാറിയ ഒഴിവിലാണ് നിയമനം.
Next Story

RELATED STORIES

Share it