മുല്ലപ്പെരിയാര്‍: ഉപസമിതി സന്ദര്‍ശനം ഇന്ന്
BY Sumeera SMR26 May 2016 7:06 PM GMT
Sumeera SMR26 May 2016 7:06 PM GMT
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു നിയോഗിച്ച ഉപസമിതി ഇന്നു ഡാം സന്ദര്‍ശിക്കും. കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായും സ്പില്‍വേ ഷട്ടറുകള്‍ നിയന്ത്രിക്കുന്നതിനുമായി തമിഴ്നാട് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് കണ്ട്രോള് യൂനിറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് യൂനിറ്റ് സ്ഥാപിച്ചത് കേരളത്തെ അറിയിച്ചിരുന്നില്ല. കേന്ദ്ര ജല കമ്മീഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് ഗിരീഷ് ഉബര്ജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു പരിശോധന നടത്തുക.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT