മുറേ രണ്ടാംറൗണ്ടില്‍; സ്റ്റെപാനെക്, വോസ്നിയാക്കി പുറത്ത്
BY Sumeera SMR30 Jun 2016 4:11 AM GMT
Sumeera SMR30 Jun 2016 4:11 AM GMT
ലണ്ടന്‍: ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടിലേക്കു മുന്നേറി. അതേസമയം, പുരുഷ വിഭാഗത്തില്‍ ചെക് റിപബ്ലിക്കിന്റെ പ്രമുഖ താരം റഡെക് സ്റ്റെപാനെക്കും വനിതകളില്‍ മുന്‍ ലോക ഒന്നാം റാങ്കുകാരി ഡെന്മാര്ക്കിന്റെ കരോലിന് വോസ്നിയാക്കിയും ആദ്യറൗണ്ടില്‍ തോറ്റു പുറത്തായി.
നാട്ടുകാരനായ ലിയാം ബ്രോഡിയെയാണ് ഒന്നാംറൗണ്ടില്‍ മുറേ അനായാസം മറികടന്നത്. സ്കോര്‍: 6-2, 6-3, 6-4. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുറേ സ്വന്തം നാട്ടുകാരനെ നേരിട്ടത്. അതേസമയം, ആസ്ത്രേലിയയുടെ നിക് കിര്ഗിയാസാണ് സ്റ്റെപാനെക്കിനെ 6-4, 6-3, 6-7, 6-1നു വീഴ്ത്തിയത്.
വനിതകളില്‍ റഷ്യയുടെ സ്വറ്റ്ലാന കുസ്നെറ്റ്സോവ വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. സ്കോര്‍: 7-5, 6-4.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT