മുറേ നാലാംറൗണ്ടില്‍; ക്വിറ്റോവ പുറത്ത്
BY Sumeera SMR28 May 2016 4:06 AM GMT
Sumeera SMR28 May 2016 4:06 AM GMT
പാരിസ്: ലോക രണ്ടാം നമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം നാലാംറൗണ്ടില്‍ ഇടംനേടി. എന്നാല്‍ വനിതാ സിംഗിള്‍സില്‍ 10ാം സീഡായ ചെക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ പുറത്തായി.
ഇന്നലെ നടന്ന മൂന്നാംറൗണ്ടില്‍ ക്രൊയേഷ്യയുടെ ഇവാ ന് കാര്ലോവിച്ചിനെയാണ് മുറേ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്കോര്‍: 6-1, 6-4, 7-6. മറ്റൊരു മല്‍സരത്തില്‍ കാനഡയുടെ മിലോസ് റവോനിക്ക് 7-6, 6-2, 6-3ന് ആന്‍ഡ്രെ മാര്‍ട്ടിനെ തോല്‍പ്പിച്ചു.
ക്വിറ്റോവയെ അമേരിക്കയുടെ ഷെല്ലി റോജേഴ്സാണ് 0-6, 7-6, 0-6ന് അട്ടിമറിച്ചത്.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT