Flash News

മുരുകേഷ് കാക്കൂര്‍ സ്മാരക പുരസ്‌കാരം പയ്യന്നൂര്‍ മുരളിക്ക്‌



കോഴിക്കോട്: ചലച്ചിത്ര നാടകനടനും കേരള സംഗീതനാടക അക്കാദമി  ജേതാവുമായ മുരുകേഷ് കാക്കൂരിന്റെ സ്മരണയ്ക്കായി അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ മുരുകേഷ് കാക്കൂര്‍ സ്മാരക പുരസ്‌കാരം നടനും സംവിധായകനുമായ പയ്യന്നൂര്‍ മുരളിക്ക്.10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം  18ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it