മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സാംങ്മ അന്തരിച്ചു
BY swapna en4 March 2016 6:55 AM GMT
X
swapna en4 March 2016 6:55 AM GMT
ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സാംങ്മ(68) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. 1988-1990 കാലഘട്ടത്തില്‍ മേഘാലയ മുഖ്യമന്ത്രിയായിരുന്നു. എട്ടു തവണ ലോക്സഭാഗമായിട്ടുണ്ട്. 1947ല്‍ മേഘാലയയിലെ ചമ്പാത്തി ഗ്രാമത്തിലായിരുന്നു ജനനം.ഇന്ദിര-രാജീവ് മന്ത്രിസഭകളില്‍ സഹമന്ത്രി, നരസിംഹ റാവു മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാങ്മയോടുള്ള ആദരസൂചകമായി ലോക്സഭ ഇന്ന് മുതല്‍ മാര്‍ച്ച് എട്ടുവരെ നിര്‍ത്തിവച്ചു.
Next Story
RELATED STORIES
അറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT