മുന്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിന് അയോഗ്യത

തിരുവനന്തപുരം: തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിരിക്കെ കൂറുമാറിയ സുജ ശ്രീകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യയാക്കി ഉത്തരവായി. തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റം തടയുന്നതിനുള്ള നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമാണ് നടപടി.
Next Story

RELATED STORIES

Share it