Flash News

മുന്‍ കേന്ദ്രമന്ത്രി ദസരി നാരായണ റാവു അന്തരിച്ചു



ഹൈദരാബാദ്: മുന്‍ കേന്ദ്രമന്ത്രിയും ചലച്ചിത്ര നിര്‍മാതാവുമായ ദസരി നാരായണ റാവു (75) അന്തരിച്ചു. ഏറെക്കാലമായി കിംസ് ആശുപത്രിയില്‍ പരിചരണത്തിലായിരുന്നു. മേഘസന്ദേശം, ഗോറിന്റ, പ്രേമാഭിഷേകം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത നാരായണ റാവു ദേശീയ അവാര്‍ഡ് ജേതാവായിരുന്നു. തെലുങ്ക് ചലച്ചിത്ര മേഖലയിലായിരുന്നു സജീവം.
Next Story

RELATED STORIES

Share it