ernakulam local

'മുത്തേ പൊന്നേ പിണങ്ങല്ലേ'

തൊടുപുഴ: എംജി കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ വേദിയില്‍ കയ്യടി നേടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഗാനമായ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഗാനത്തിന്.
ഗാനമെഴുതിയതും ആലപിച്ചതും സുരേഷ് തമ്പാനൂരാണ്.
കോളജില്‍ പോയിട്ടില്ലാത്ത ഞാന്‍ ആകെപ്പാടെ കോളജില്‍ കയറിയിരിക്കുന്നത് അടിപിടിക്കേസില്‍ പോലിസ് പിടിക്കാതിരിക്കാന്‍ തിരുവനന്തപുരം കോളജ് കാംപസില്‍ രണ്ടാഴ്ച ഒളിവില്‍ താമസിച്ചു.
അങ്ങനെയാണ് കോളജുമായുള്ള പരിചയം.
ഈ തുറന്നുപറച്ചിലും പിന്നീട് ആലപിച്ച ഗാനവും ആയിരത്തോളം വരുന്ന കാണികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
Next Story

RELATED STORIES

Share it