മുത്തശ്ശിയാലിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞ് വീണു; വന്‍ ദുരന്തം ഒഴിവായി
BY Sumeera SMR29 Jun 2016 5:56 AM GMT
Sumeera SMR29 Jun 2016 5:56 AM GMT
മട്ടാഞ്ചേരി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനിയിലെ മുത്തശ്ശിയാലിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞ് വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സാധാരണയായി സമീപത്തെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ മൈതാനത്ത് കളിക്കുവാന്‍ വരാറുണ്ട്.
എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കുട്ടികള്‍ എത്താതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. മൈതാനത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാ ല്‍ ഈ ആലിന്‍ചുവട്ടിലാണ് കുട്ടികള്‍ കളിക്കുന്നത്. ഇതിന്റെ ഉണങ്ങിയ ശിഖിരങ്ങള്‍ വെട്ടി മാറ്റണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഫോര്‍ട്ട്കൊച്ചിയിലെ വൃക്ഷങ്ങളിലെ ഉണങ്ങിയ ശിഖരങ്ങള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം വെട്ടി മാറ്റുന്നതിനിടെ പ്രകൃതി സ്നേഹികള്‍ എന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT