Flash News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു
X


തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നടപടി. സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നതും ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരെയാണ് രാഹുല്‍ ഗാന്ധി വിളിപ്പിച്ചിരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it