മുതലെടുപ്പ് രാഷ്ട്രീയം അപഹാസ്യം: പി സി ജോര്‍ജ്
BY Sumeera SMR5 May 2016 2:48 AM GMT
Sumeera SMR5 May 2016 2:48 AM GMT
കോട്ടയം: പെരുമ്പാവൂരില്‍ ദലിത് യുവതി ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികളും ഇപ്പോള്‍ മുന്നണികളുടെ രാഷ്്രടീയ മുതലെടുപ്പു ശ്രമങ്ങളും അപഹാസ്യമാണെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്മാന് പി സി ജോര്‍ജ് ആരോപിച്ചു. യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പു കാലത്ത് പത്ത് വോട്ടിനു വേണ്ടി ഒരു സാധുകുടുംബത്തിനു സംഭവിച്ച ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയാവേണ്ടി വരുന്നത് മലയാളിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT