മുഖ്യമന്ത്രി ചുമതല കൈമാറാതിരുന്നത് മന്ത്രിമാരിലുള്ള അവിശ്വാസം കാരണം
BY kasim kzm11 July 2018 4:20 AM GMT
kasim kzm11 July 2018 4:20 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ പര്യടനത്തിനു പോയപ്പോള്‍ വകുപ്പുകളുടെ ഭരണ ചുമതല മറ്റൊരു മന്ത്രിക്കും കൈമാറാതിരുന്നതു സ്വന്തം മന്ത്രിമാരിലുള്ള പരസ്യമായ അവിശ്വാസ പ്രകടനമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫ് എംഎല്‍എ. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലയിലുള്ള 27ഓളം വകുപ്പുകളില്‍ ഇ-ഫയല്‍ ഒഴികെയുള്ള നൂറുകണക്കിന് ഫയലുകള്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കുകയാണ്. സ്വന്തം ചുമതല ഭരണഘടനാപരമായി കൈമാറാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടി പൂര്‍ണമായ ഭരണ സ്തംഭനത്തിനു വഴിതെളിച്ചുവെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.
Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT