മുഖ്യമന്ത്രി കെജിരിവാളിന്റെ ഓഫിസില്‍ സിബിഐ റെയ്ഡ്

മുഖ്യമന്ത്രി കെജിരിവാളിന്റെ ഓഫിസില്‍ സിബിഐ റെയ്ഡ്
X
aravind kejrival
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ ഓഫിസില്‍ റെയ്ഡ്. സിബിഐയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് റെയ്ഡ് നടത്തുന്നത്. ഇക്കാര്യം കെജിരിവാള്‍ സ്ഥിതീകരിച്ചിട്ടുണ്ട്. ഡല്ഹിയിലെ ഓഫിസ് സീല്‍ ചെയ്തിട്ടുണ്ട്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Next Story

RELATED STORIES

Share it