മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണം: കോടിയേരി
BY Sumeera SMR28 Jan 2016 3:40 AM GMT
Sumeera SMR28 Jan 2016 3:40 AM GMT
തിരുവനന്തപുരം: സരിതാ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടനടി രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം ഗവര്‍ണര്‍ ഇടപെട്ട് സര്‍ക്കാരിനെ പുറത്താക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സരിതെയ സ്വാധീനിച്ച് മൊഴി മാറ്റിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിക്കെതിരേ കേസെടുക്കണം.
മുഖ്യമന്ത്രി നേരിട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. അപമാനകരമായ സ്ഥിതിവിശേഷം അലങ്കാരമായി കൊണ്ടുനടക്കാനാണോ ഭാവമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഇപ്പോഴത്തെ സ്ഥിതിഗതി ഗവര്‍ണര്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. ഇല്ലെങ്കില്‍ സര്‍ക്കാരിനുവേണ്ടി നയപ്രഖ്യാപനം നടത്തുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT