മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സരിത എസ് നായര്‍
BY Sumeera SMR8 April 2016 4:26 AM GMT
Sumeera SMR8 April 2016 4:26 AM GMT
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന കത്ത് തന്റേതുതന്നെയെന്ന് ആവര്‍ത്തിച്ച് സരിത എസ് നായര്‍ രംഗത്ത്. അത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും സരിത ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാണോ എന്നും സരിത ചോദിച്ചു.
തന്റെ കൈവശമുള്ള വീഡിയോദൃശ്യങ്ങള്‍ പൊതുജനങ്ങളിലൂടെ പുറത്തുവിടുമെന്നും സരിത പറഞ്ഞു. 41 മിനിറ്റ്വരെ ദൈര്‍ഘ്യമുള്ള 18 വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ട്. തന്റെ ആദ്യകത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നു. അതുകൊണ്ടാണ് ബെന്നി ബെഹനാന് എംഎല്‍എ, തമ്പാനൂര്‍ രവി എന്നിവര്‍ തന്നെ വിളിച്ചതെന്നും സരിത പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT