thrissur local

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രകടനം

വാടാനപ്പള്ളി: സോളാര്‍ കേസില്‍ വിജിലന്‍സ് അനേഷണതിന്റെയും വെളിപ്പെടുത്തലുകളുടെയും സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാടാനപ്പള്ളി സെന്ററില്‍ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സുഹൈല്‍, നൗഫല്‍ വലിയകത്ത്, സബീഷ് നേതൃതം നല്‍കി.
Next Story

RELATED STORIES

Share it