kasaragod local

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
X
OOMENINFOCUS

കാസര്‍കോഡ്:  മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. ഇന്നു രാവിലെ 11.30ക്ക് തൃക്കരിപ്പൂര്‍ മണ്ഡലം യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം മലയോര മേഖലയായ ചിറ്റാരിക്കാലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷന്‍ ചുള്ളിക്കരയിലും ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ പൊതുയോഗം ചട്ടഞ്ചാലിലും കാസര്‍കോഡ് മണ്ഡലം പൊതുയോഗം വെള്ളിപ്പാടിയിലും മഞ്ചേശ്വരം മണ്ഡലം പൊതുയോഗം കുമ്പളയിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it