Flash News

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനവും ബസും കൂട്ടിയിടിച്ചു : രണ്ടു പോലിസുകാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനവും ബസും കൂട്ടിയിടിച്ചു : രണ്ടു പോലിസുകാര്‍ക്ക് പരിക്ക്
X


കൊല്ലം : കൊട്ടാരക്കര ആയൂര്‍ എംസി റോഡില്‍ വാളകത്ത് മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലിസ് വാഹനവും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപോലിസുകാര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് തിരുവനന്തപുരത്തേക്കും പോലിസ് വാഹനം എതിര്‍ ദിശയിലേക്കും പോവുകയായിരുന്നു.
Next Story

RELATED STORIES

Share it