മുഖ്യമന്ത്രിക്കെതിരേ അപവാദ പ്രചരണം; മൂന്നുപേര്‍ അറസ്റ്റില്‍
BY kasim kzm10 July 2018 4:12 AM GMT
kasim kzm10 July 2018 4:12 AM GMT
കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നുപേരെ പിണറായി പോലിസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സ്വദേശിയും യൂത്ത്ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ വി എന്‍ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മട്ടന്നൂര്‍ ടൗണിലെ കെ മനീഷ്, പനയത്താംപറമ്പിലെ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന് പിണറായി പോലിസ് സ്റ്റേഷന് ഉദ്ഘാടനത്തിനിടെ രജിസ്റ്ററില്‍ ഒപ്പിടുന്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണു കേസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ജൂണ്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന് പിണറായി പോലിസ് സ്റ്റേഷന് ഉദ്ഘാടനത്തിനിടെ രജിസ്റ്ററില്‍ ഒപ്പിടുന്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണു കേസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT