മുക്കം നഗരസഭയില്‍ ഭവനനിര്‍മാണ പദ്ധതിക്ക് തുടക്കം
BY kasim kzm10 Dec 2017 2:25 AM GMT
kasim kzm10 Dec 2017 2:25 AM GMT
മുക്കം: നഗരസഭയില്‍ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പ്രകാരം 376 വീടുകളും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 വീടുകളുമാണ് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്ക് പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ 90 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. പിഎംഎവൈ പദ്ധതിയുടെ രണ്ടാം ഡിപിആര്‍ ഗഡുക്കളുടെ വിതരണം നഗരസഭാ ചെയര്മാന് വി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഹരിതമോയിന്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ്, സ്ഥിരം സമിതി ചെയര്മാന്മാരായ കെ ടി ശ്രീധരന്, സാലി സിബി, വി ലീല, കൗണ്‍സിലര്‍മാരായ ടി ടി സുലൈമാന്‍, ജെസി രാജന്, പി കെ മുഹമ്മദ്, രജിത കുപ്പോട്ട്, ഷഫീഖ് മാടായി സംസാരിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT