മുംബൈ പോലിസിന് ദാവൂദുമായി ബന്ധം: ഛോട്ടാ രാജന്
BY Sumeera SMR4 Nov 2015 2:56 AM GMT
Sumeera SMR4 Nov 2015 2:56 AM GMT
ബാലി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമുമായി മുംബൈ പോലിസിലെ ചില ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്നു ബാലിയില്‍ ഇന്റര്‍പോള്‍ പിടിയിലായ ഛോട്ടാ രാജന്.
തനിക്കു ഭയമില്ലെന്നും ദാവൂദിനെതിരായി തന്നെ തുടരുമെന്നും ഒരുകാലത്ത് ദാവൂദിന്റെ വലംകൈയായിരുന്ന ഛോട്ടാ രാജന് പറഞ്ഞു. ഇന്തോനീസ്യയിലെ ബാലിയില്‍ കഴിഞ്ഞമാസം 25നാണ് ഛോട്ടാ രാജന് അറസ്റ്റിലാവുന്നത്. തന്നെ മുംബൈ പോലീസിന് കൈമാറരുതെന്ന് രാജന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനായി സിബിഐ ഉദ്യോഗസ്ഥരും ഡല്‍ഹി, മുംബൈ പോലിസും അടക്കമുള്ള ഇന്ത്യന്‍ സംഘം ഞായറായ്ച ബാലിയിലെത്തിയിരുന്നു. ഛോട്ടാ രാജന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മുംബൈയിലെ യെര്‍വാദ ജയിലില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ കൊലപാതകവും മയക്കുമരുന്ന് കടത്തും കള്ളക്കടത്തുമടക്കം 75ഓളം കേസുകളാണ് 55കാരനായ ഛോട്ടാ രാജനെതിരേയുള്ളത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT