മുംബൈ ചേരിയില്‍ അഗ്നിബാധ
BY Sumeera SMR5 Jan 2016 3:33 AM GMT
Sumeera SMR5 Jan 2016 3:33 AM GMT
മുംബൈ: മുംബൈയിലെ മാഹിമിലുള്ള ചേരിയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ കത്തിനശിച്ചു. അതേസമയം, അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കു സംഭവിച്ചതായോ മരിച്ചതായോ റിപോര്‍ട്ടുകളില്ല. മാഹിമിലെ എസ്എല്‍ റഹേജ റോഡിനു സമീപത്തുള്ള ചേരിയിലായിരുന്നു അപകടം. ആറോളം വീടുകള്‍ കത്തിനശിച്ചതായും രാവിലെ 11 മണിയോടെ ലഭിച്ച വിവരമനുസരിച്ച് അഞ്ച് അഗ്നിശമനസേനാ സംഘം സംഭവസ്ഥലത്ത് എത്തി അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT