മുംബൈ ആക്രമണം ലഖ്വിയടക്കം ഏഴുപേര്‍ക്കെതിരേ കൊലപാതക പ്രേരണാകുറ്റം
BY midhuna mi.ptk21 May 2016 4:50 AM GMT
midhuna mi.ptk21 May 2016 4:50 AM GMT
ഇസ്ലാമാബാദ്: 2008ലെ മുംബൈ ആക്രമണക്കേസില്‍ ലഷ്കറെ ത്വയ്യിബ കമാന്‍ഡര്‍ സകി ഉര് റഹ്മാന് ലഖ്വിയടക്കം ഏഴു പേര്‍ക്കെതിരേ പാകിസ്താന് ഭീകരവിരുദ്ധകോടതി(എടിസി) കൊലപാതക പ്രേരണാകുറ്റം ചുമത്തി. ആക്രമണത്തില്‍ മരിച്ച 166 പേരുടെയും കൊലപാതകത്തിനു പ്രതികള്‍ പ്രേരണനല്കിയെന്ന് കോടതി അഭിപ്രായപ്പെട്ടു. കുറ്റപത്രത്തില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. അതേസമയം പുതിയ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പ്രതികളെ എതിര്‍വിസ്താരം നടത്താന്‍ കോടതി തയ്യാറായില്ലെന്ന് എടിസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT