മുംബൈസ്ഫോടനം; ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതി മരിച്ചു
BY TK tk19 Dec 2015 5:48 AM GMT
TK tk19 Dec 2015 5:48 AM GMT
നാസിക്: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന പ്രതി മരിച്ചു. ശെരീഫ് പര്ക്കറാണ് മരിച്ചത്. നാസിക് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.2013 മെയ് മാസത്തിലായിരുന്നു ടാഡ കോടതിയില്‍ ശെരീഫ് പര്‍ക്കര്‍ കീഴടങ്ങിയത്. 1993ല്‍ നടന്ന സ്ഫോടനത്തിന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും റായ്ഗഡ് ജില്ലയില്‍ എത്തിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT