Flash News

ഐ.എസ്.എല്‍; മുംബൈയ്‌ക്കെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില

ഐ.എസ്.എല്‍; മുംബൈയ്‌ക്കെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില
X
കൊച്ചി ഐ.എസ്.എല്ലില്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈ സിറ്റി എഫ് സിക്കെതിരേ ഗോള്‍ രഹിത സമനില. ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു.  ആദ്യ മല്‍സരത്തില്‍ ജയിച്ച കേരളത്തിന് ഇന്നത്തെ കളിയോടെ നാലു പോയിന്റായി. ആദ്യ മല്‍സരത്തില്‍ തോറ്റ മുംബൈയ്ക്ക് ഒരു പോയിന്റ് ലഭിച്ചു.

isl
Next Story

RELATED STORIES

Share it