Flash News

മുംബൈയില്‍ ശില്‍പ്പി ഹേമാ ഉപാധ്യയെയും അഭിഭാഷകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മുംബൈയില്‍ ശില്‍പ്പി ഹേമാ ഉപാധ്യയെയും അഭിഭാഷകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
X
hema-upadhyay-

മുംബൈ: പ്രശസ്ത ശില്‍പ്പി ഹേമാ ഉപാധ്യയെയും അവരുടെ അഭിഭാഷകന്‍ ഹര്‍ഷ് ബംബാനിയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കാണ്ഡിവാലി തെരുവിലെ ഓടയില്‍ കാര്‍ഡ്‌ബോര്‍ഡ് പ്പെട്ടിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കൊല്ലപ്പെട്ടത്. ഇന്നാണ് ഇവരെ പോലിസ് തിരിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്‌ചെയ്തു. 2013 ഭര്‍ത്താവായ ചിന്തന്‍ ഉപാധ്യയ്‌ക്കെതിരേ ശില്‍പ്പ കേസ്സ് നല്‍കിയിരുന്നു. ഈ കേസ് വാദിക്കുന്നത് കൊല്ലപ്പെട്ട അഭിഭാഷകനാണ്.
Next Story

RELATED STORIES

Share it