Flash News

മുംബൈയില്‍ വന്‍ തീപ്പിടിത്തം; 60 ഓളം കടകള്‍ കത്തിനശിച്ചു

മുംബൈ:ദക്ഷിണ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ 60 ഓളം കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. അപകട കാരണം വ്യക്തമല്ല. ഇന്നു പുലര്‍ച്ചെയാണ് അപകടം.

10 ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. പാക്കിങ് സാമഗ്രികളുടെയും പെര്‍ഫ്യൂമുകളുടെയും കടകളാണ് കത്തിയവയില്‍ ഭൂരിഭാഗവും.
Next Story

RELATED STORIES

Share it