മുംബൈയില്‍ ബസും കാറും കൂട്ടിയിടിച്ച് 17 മരണം
BY midhuna mi.ptk5 Jun 2016 4:56 AM GMT
X
midhuna mi.ptk5 Jun 2016 4:56 AM GMT
മുംബൈ: ആഡംബര ബസും കാറും കൂട്ടിയിടിച്ച് മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ 17 പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് റായ്ഗാഡ് ജില്ലയിലെ ശിവ്ഖറിന് സമീപമാണ് അപകടമുണ്ടായത്. സതാരയില്‍ നിന്ന് മൂംബൈയിലേയ്ക്ക് പോയ ആഡംബര ബസാണ് അപകടത്തില്‍ പെട്ടത്. അമിത വേഗത്തില്‍ വന്ന ബസ് നിര്‍ത്തിയിട്ട രണ്ട് കാറില്‍ ഇടിച്ച്് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇടിയുടെ ശക്തിയില്‍ മൂന്ന് വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT