മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ആറുമരണം
BY Sumeera SMR30 April 2016 7:13 PM GMT
Sumeera SMR30 April 2016 7:13 PM GMT
മുംബൈ: മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരിക്കേറ്റു. ഗ്രാന്റ് റോഡിലെ കാമാത്തിപുര മേഖലയിലാണു സംഭവം. അഞ്ചുപേരെ രക്ഷപ്പെടുത്തിയതായും നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും അഗ്നിശമനസേന അറിയിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് ഫയര്‍ എന്‍ജിനും മൂന്ന് ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT