malappuram local

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ : ജില്ലയില്‍ നൂറ് ശതമാനം നേടിയത് 39 സ്‌കൂളുകള്‍



മലപ്പുറം: മീസില്‍സ് - റൂബെല്ല വാക്‌സിനേഷന്‍ കുത്തിവെപ്പില്‍ ജില്ലയില്‍ 39 സ്‌കൂളികളില്‍ നൂറ് ശതമാനം കൈവരിച്ചു.  ദാറുല്‍ ഹുദാ ചെമ്മാട്, നന്നമ്പ്ര സരസ്വതി വിദ്യാ നികേതന്‍ യുപി സ്‌കൂള്‍, ഹരിപുരം വിദ്യാ നികേതന്‍ സ്‌കൂള്‍, ശ്രീനാരായണപുരം യുപി സ്‌കൂള്‍ കാലടി, ദയാനന്ദ വിദ്യാമന്ദിര്‍ എഴുവത്തിരുത്തി, ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍, ജിഎല്‍പി സ്‌കൂള്‍ തുയ്യം, ഹരിശ്രീ വിദ്യാനികേതന്‍ സ്‌കൂള്‍ പുറത്തൂര്‍, ശ്രീദുര്‍ഗാ വിദ്യാ നികേതന്‍ കോട്ടായി, സനാതന വിദ്യാപീഠം എടപ്പറ്റ, നെടുങ്കയം ബദല്‍ സ്‌കൂള്‍, ബദല്‍ സ്‌കൂള്‍ മുണ്ടക്കാവ്, ജിഎല്‍പി സ്‌കൂള്‍ വലന്തോട്്, ജിഎല്‍പിഎസ് മൂലേപ്പാടം, സെന്റ് നഴ്‌സറി മാലാപ്പറമ്പ്, ദുര്‍ഗാദാസ് വിദ്യാനികേതന്‍ പൊന്‍മള, ജവഹര്‍ നവോദയ വിദ്യാലയം ഊരകം, വ്യാസവിദ്യാനികേതന്‍ എച്ച്എസ് കൊടുവായൂര്‍, നളന്ദാ യുപി സ്‌കൂള്‍ നെടിയിരുപ്പ്, ജിഡബ്ല്യൂ യുപി സ്‌കൂള്‍ എന്‍എച്ച് കോളനി നെടിയിരുപ്പ്, ശ്രീ ശബരീശ എല്‍പി സ്‌കൂള്‍ കിഴിശ്ശേരി, സാന്ദീപനി വിദ്യാനികേതന്‍ പള്ളിക്കല്‍, ജിഎല്‍പി സ്‌കൂള്‍ പറവൂര്‍, ശ്രീ വൈകുണ്ഠം വിദ്യാ നികേതന്‍ ചെറുകാവ്, ജിഎംഎല്‍പി സ്‌കൂള്‍ ചുങ്കം കൊണ്ടോട്ടി, ഗ്രേസ് ഇഎം സ്‌കൂള്‍ കൊണ്ടോട്ടി, ജിഎംഎല്‍പി എസ് കൊണ്ടോട്ടി, ശ്രീ ബാലചന്ദ്ര വിദ്യാനികേതന്‍ പൊന്നാനി, ദേവി വിദ്യാനികേതന്‍ കാളികാവ്, പൂന്താനം വിദ്യാപീഠം, ശ്രീ ശങ്കര വിദ്യാപീഠം തുവ്വൂര്‍, അരവിന്ദ വിദ്യാനികേതന്‍ കരുവാരക്കുണ്ട്, ജിഎല്‍പിഎസ് ചോക്കാട്, എസ്‌വിഎ യുപി സ്‌കൂള്‍ കാപ്പില്‍, വണ്ടൂര്‍, ജിഎല്‍പിഎസ് പെടയന്തല്‍, വിദ്യാനികേതന്‍ ചാത്തല്ലൂര്‍, എംജെഎംഎല്‍പിഎസ്  പള്ളിമുക്ക് എടവണ്ണ, ശ്രീ ശിവശക്തി സ്‌കൂള്‍ കാവന്നൂര്‍, വിദ്യാ നികേതന്‍ ഒഴൂര്‍ തുടങ്ങിയവയാണ് 39 സ്‌കൂളുകള്‍.
Next Story

RELATED STORIES

Share it