കടലില്‍ വീണ് മല്‍സ്യ തൊഴിലാളി മരിച്ചു
BY swapna en9 April 2016 6:08 AM GMT
X
swapna en9 April 2016 6:08 AM GMT
കാസര്‍കോഡ്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടയില്‍ മല്‍സ്യതൊഴിലാളി കടലില്‍ വീണു മരിച്ചു. ചേരങ്കൈ കടപുറത്തെ ബാബു ആണ് (55)ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ ചേരങ്കൈ കടപ്പുറത്താണ് സംഭവം. ഭാര്യ പുഷ്പ.മക്കള്‍ വിപിന്‍, ഭവീഷ്, ഭവിത. മരുമക്കള്‍ ഗീത, രാമനാഥ്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT