Flash News

മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് ഒരു മരണം

മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് ഒരു മരണം
X


കോട്ടയം: മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ ചെക് ഡാമിനു സമീപം ഒഴുക്കില്‍ പെട്ട് ഒരാള്‍മരിച്ചു. മൂന്നുതോട് കളപ്പുരയില്‍ സാല്‍വി (39) യാണ് മരണമടഞ്ഞത്.
Next Story

RELATED STORIES

Share it