Flash News

മിസോറാമില്‍ മിന്നല്‍പ്രളയം ; 8 പേര്‍ മരിച്ചു



ഐസോള്‍: മിസോറാമിലെ ലംഗ്‌ലി ജില്ലയില്‍ മിന്നല്‍പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു.  ആറുപേരെ കാണാതായി.  350 വീടുകള്‍ മുങ്ങിപ്പോയതായും റിപോര്‍ട്ടുണ്ട്. ലാങ്റ്റലായ്, സെര്‍ച്ചിപ്പ്, ചമ്പായി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ കാരണം മിസോറം, അസം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചിരുന്ന ദേശീയപാത പലയിടത്തും വെള്ളത്തിനടിയിലായി.
Next Story

RELATED STORIES

Share it