മിനി ഐപിഎല്‍ വരുന്നു
BY sdq Kappan25 Jun 2016 7:08 AM GMT
sdq Kappan25 Jun 2016 7:08 AM GMT
ധര്‍മശാല: ക്രിക്കറ്റിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഐപിഎല്ലിന് പുറമേ ഇനി മിനി ഐപിഎല്‍ ടൂര്‍ണമെന്റും.
എല്ലാം വര്‍ഷവും സപ്തംബറില്‍ വിദേശത്ത് ഐപിഎല്‍ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് മിനി ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ തീരുമാനം. ഈ വര്‍ഷം സപ്തംബറിലാണ് മിനി ഐപിഎല്ലിന്റെ ആദ്യ എഡിഷന് ആരംഭിക്കുന്നത്.
ഇതില്‍ ഐപിഎല്‍ നിലവില്‍ മല്‍സരിക്കുന്ന എല്ലാ ടീമുകളും പങ്കെടുക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ തിയതിയും വേദിയും പിന്നീട് തീരുമാനിക്കുമെന്ന് ബിസിസി ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയിച്ചു.
അതേസമയം, സയ്ദ് മുഷ്താഖ് അലി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനു പകരം പുതിയ പ്രാദേശിക ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാനും ഇന്നലെ നടന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT