Flash News

മിഥില മോഹന്‍ വധം : തോക്കിനെക്കുറിച്ച് വിവരമില്ലെന്ന്



കൊച്ചി: മിഥില മോഹനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നാലു തിരകളാണ് മിഥില മോഹന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയത്. 2006 ഏപ്രില്‍ 16നാണ് വെണ്ണലയിലെ വസതിയില്‍ മിഥില മോഹന്‍ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it