മിഠായി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാവ് ബാലികയെ പീഡിപ്പിച്ചു
BY sruthi srt31 July 2018 6:41 AM GMT
X
sruthi srt31 July 2018 6:41 AM GMT
അഗര്‍: മിഠായി നല്‍കാമെന്ന് പറഞ്ഞ് മധ്യപ്രദേശില്‍ ഏഴു വയസുകാരിയെ ബലാല്‍സംഗ ചെയ്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. അഗര്‍ ജില്ലയിലെ പാര്‍ട്ടി നേതാവും വ്യാപാരിയുമായ നാരയണ് മാലിയാണ് മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചത്.
ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, സംഭവത്തില്‍ പാര്‍ട്ടി പ്രതികരിച്ചിട്ടില്ല
ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, സംഭവത്തില്‍ പാര്‍ട്ടി പ്രതികരിച്ചിട്ടില്ല
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT