മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം കൊല്ലത്തിന്
BY Sumeera SMR20 April 2016 2:39 AM GMT
Sumeera SMR20 April 2016 2:39 AM GMT
തിരുവനന്തപുരം: കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരത്തിന് കൊല്ലം ജില്ലാ പഞ്ചായത്തിനെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തിരഞ്ഞെടുത്തു. മികച്ച ബ്ലോക്ക് പഞ്ചായത്തുകളായി കൊട്ടാരക്കരയും വേങ്ങരയും തിരഞ്ഞെടുക്കപ്പെട്ടു.
കുലശേഖരപുരം, അങ്ങാടിപ്പുറം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളും ദേശീയ അംഗീകാരത്തിന് (പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്കാര്‍) അ ര്‍ഹമായി. ഫലവത്തായും കൃത്യമായും ഗ്രാമസഭ ചേരുന്ന പഞ്ചായത്തിനുള്ള അവാര്‍ഡ് കായണ്ണ പഞ്ചായത്ത് കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ തദ്ദേശഭരണ ഇ-ഗവേണന്‍സ് പുരസ്കാരത്തിനു കേരളം അര്‍ഹമായി. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT